കാട്ടാക്കടയിൽ കുട്ടികൾക്കു നേരെ പെട്രോൾ ബോംബേറ്

തിരുവനന്തപുരം കാട്ടാക്കടയിൽ കുട്ടികൾക്കു നേരെ പെട്രോൾ ബോംബേറ്. യുവാവാണ് പെട്രോൾ ബോംബെറിഞ്ഞത്. സ്കൂൾ വിദ്യാർഥികൾക്ക് നേരെയാണ് പെട്രോൾ ബോംബേറ് നടന്നത്.

പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
യുവാവിനെ കളിയാക്കിയതാണ് പ്രകോപനത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here