വ്യത്യസ്ത സംഗീതാനുഭവം പകർന്ന് ഹൃദയത്തിലെ ചോപ്പ് പുറത്തിറങ്ങി

വ്യത്യസ്ത സംഗീതാനുഭവം പകർന്ന് ഹൃദയത്തിലെ ചോപ്പ് പുറത്തിറങ്ങി.
ആകാശമായവളെ എന്ന ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനം കവർന്ന പാട്ടെഴുത്തുകാരൻ നിധീഷ് നടേരി എഴുതിയ കവിതയ്ക്ക് ഈണം നൽകിയത് കാവുംവട്ടം വാസുദേവൻ. ഗായകൻ കെ കെ നിഷാദ് ആലപിച്ച കവിത ശ്രീചക്ര മ്യൂസിക് ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് ദിനേശാണ് സംവിധാനം നിർവഹിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News