സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്; ഇന്ന് രണ്ട് സെമിനാറുകൾ

സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി ഇന്ന് രണ്ട് സെമിനാറുകൾ നടക്കും.ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ എന്ന സെമിനാർ കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്കും മതം വിശ്വാസം വർഗ്ഗീയത എന്ന സെമിനാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജും ഉദ്ഘാടനം ചെയ്യും.അതേസമയം, പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായ കലാ സാംസ്കാരിക വേദികളും ഉണർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News