പാർലമെന്റിൽ പൊലീസ് ബാരിക്കേഡ് തകർക്കാൻ കോൺഗ്രസ് എംപി മാരുടെ ശ്രമം; സംഘർഷം

ദില്ലിയിൽ പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എം പിമാർ നടത്തിയ മാർച്ചിൽ സംഘർഷം. പാർലമെന്റിന് മുന്നിൽ സ്ഥാപിച്ച പൊലീസ് ബാരിക്കേഡ് തകർക്കാൻ എംപിമാർ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News