തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവര്‍ ലോറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കില്‍ഫ്ര ഫിലിം പാര്‍ക്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ഡ്രൈവര്‍ പത്തനംതിട്ട തോട്ടപ്പുഴ സ്വദേശി സുജിത്താണ് തൂങ്ങി മരിച്ചത്.

പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ വശത്ത് തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News