പാലക്കാട് എലവഞ്ചേരിയില്‍ ആന ഇടഞ്ഞു

പാലക്കാട് എലവഞ്ചേരിയില്‍ ആന ഇടഞ്ഞു. വട്ടേക്കാട് കൊല്ലം പൊറ്റയിലാണ് പാര്‍ത്ഥസാരഥി എന്ന ആന ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. പല്ലശന ക്ഷേത്രത്തില്‍ നിന്നും കൊല്ലങ്കോടേക്ക് പോകും വഴിയാണ് ആന ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ എരുമയൂര്‍ മണിക്ക് പരുക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News