കൈരളി ടിവി മുൻ പ്രോഗ്രാം ഡയറക്ടർ സോമകുമാറിന്റെ അമ്മ വി തങ്കമണിയമ്മ അന്തരിച്ചു.

കൈരളി ടിവി മുൻ പ്രോഗ്രാം ഡയറക്ടർ സോമകുമാറിന്റെ മാതാവ് വി തങ്കമണിയമ്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ഐവർ മഠത്തിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News