കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങള്‍ക്ക് അറുതിയില്ല

രാജ്യത്ത് ഇന്ധനവില നാളെയും വർധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിക്കുക. നവംബർ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇന്ധനവില വർധന നിർത്തിവച്ചിരുന്നു.അന്താരാഷ്ട്ര വില വർധനക്കനുസരിച്ച് എണ്ണക്കമ്പനികളാണ് വില വർധിപ്പിക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പുകൾ വരുമ്പോഴെല്ലാം രാജ്യത്ത് ഇന്ധനവില നിർത്തിവെക്കാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here