ടി ബി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടുംഅഭിമാന നേട്ടം.
ടി ബി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം. ദില്ലിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

ഒരു ലക്ഷം പേരിൽ കേരളത്തിൽ 115 പേർക്കാണ് രോഗ ബാധയുള്ളത്. ദില്ലിയിലിത് 534 പേർക്കാണ്. രാജസ്ഥാൻ കൂടുതൽ രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളും ആദ്യപട്ടികയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel