ചെന്നൈ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതായി കേന്ദ്രം

ചെന്നൈ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി, കോയമ്പത്തൂർ- കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച് വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിങ് ക്ലസ്റ്ററിനായി പാലക്കാട്‌ 1835 ഏക്കർ കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബൽ സിറ്റിക്കായി കൊച്ചിയിൽ 350 എക്കർ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയ സഹമന്ത്രി സോം പ്രകാശ് മറുപടി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News