തൃശൂര്‍ ചേര്‍പ്പ് കൊലപാതകം; മൃതദേഹം ജീവനോടെ കുഴിച്ചുമൂടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍ ചേര്‍പ്പ് കൊലപാതകത്തില്‍ കൊല്ലപ്പെട്ട ബാബുവിനെ കുഴിച്ചിട്ടത് ജീവനോടെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞ്ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു സഹോദരന്‍ സാബു നല്‍കിയ മൊഴി.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബാബുവിന്റെ ശ്വാസകോശത്തില്‍ നിന്ന് മണ്ണ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ഇരുവരുടേയും അമ്മയെ ഇന്നലെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു.

സഹോദരന്റെ മ്യതദേഹം കുഴിച്ചുമൂടാന്‍ അമ്മയുടെ സഹായം ലഭിച്ചിരുന്നുവെന്നാണ് പ്രതി സാബു മൊഴി നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News