പൊതുപണിമുടക്കില്‍ നിന്ന് ഒഴിവാക്കണം; ആവശ്യവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടന

പൊതുപണിമുടക്കില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത്. പൊതുപണിമുടക്കില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഇന്ന് രംഗത്തെത്തിയതി.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്റര്‍ വ്യവസായം കരകയറി വരുന്നതേയുള്ളൂവെന്നതാണ് കാരണമെന്നാണ് സംഘടന പറയുന്നത്.

നേരത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പല മേഖലകളിലും പിന്‍വലിച്ചിട്ടും ഞായറാഴ്ചകളില്‍ തിയേറ്റര്‍ അടച്ചിടണമെന്ന തീരുമാനത്തിനെതിരെ ഫിയോക് രംഗത്ത് വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News