ഇന്ധനവില നാളെയും കൂടും

പെട്രോള്‍ – സീസല്‍ വില നാളെയും കൂടും. സീസല്‍ ലിറ്ററിന് 77 പൈസയാണ് കൂടുന്നത്. പെട്രോള്‍ ലിറ്ററിന് 83 പൈസയായിരിക്കും വര്‍ധിക്കുക.

തുടര്‍ച്ചയായ ദിവസങ്ങളില്‍ പെട്രോള്‍-ഡീസലിന് വില വര്‍ധിക്കുകയാണ്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമാണ് കേന്ദ്രം വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നതെന്നത് ചര്‍ച്ചാവിഷയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here