കേരള വികസനത്തെ തകർക്കുന്ന കോൺഗ്രസ് നീക്കത്തിനെതിരെ ആഞ്ഞടിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്. കൈരളി ന്യൂസ്-ന്യൂസ് ആന്റ് വ്യൂസിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളിലൂടെ സിൽവർലൈൻ കടന്നു പോകുന്നില്ലെന്ന് എസ് സതീഷ് വ്യക്തമാക്കി.കോൺഗ്രസ് നേതാവ് പഴകുളം മധുവിനാണ് കണക്കുകൾ നിരത്തി സതീഷ് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്.
പരിസ്ഥിതി ആഘാതമേൽക്കുന്ന പ്രദേശങ്ങളിലൂടെ സിൽവർ ലൈൻ കടന്നു പോകുന്നില്ല.ഉമ്മൻ ചാണ്ടിയുടെ കാലമല്ല പിണറായിയുടേത് എന്ന് പറഞ്ഞ സതീഷ്, പശ്ചിമഘട്ട മലനിരകളെ തുരക്കുന്ന രീതി ഇന്നില്ലെന്നും കൂട്ടിച്ചേർത്തു.
എസ് സതീഷ് പങ്കെടുത്ത ന്യൂസ് ആന്റ് വ്യൂസിന്റെ പ്രസക്ത ഭാഗം കാണാം…
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.