സിപിഐഎം പാർട്ടി കോൺ​ഗ്രസ്; കരട് റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് പൂർത്തിയാകും

23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന ചർച്ച ഇന്ന് പൂർത്തിയാകും.

പി ബി തയ്യാറാക്കിയ കരട് റിപ്പോർട്ടിന്‍ മേൽ പ്രാഥമിക ചർച്ചയാണ് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റിയിൽ നടന്നത്. ചർച്ച പൂർത്തിയായ ശേഷം പിബി വൈകിട്ട് യോഗം ചേർന്ന് മറുപടി തയ്യാറാക്കും.

നാളെയാകും റിപ്പോർട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here