തി​രി​ച്ച‌​ടി​ച്ച് സൗ​ദി; യെ​മ​നി​ൽ വ്യോ​മാ​ക്ര​മ​ണം

ജി​ദ്ദ​യി​ലെ ആ​രാം​കോ എ​ണ്ണ വി​ത​ര​ണ കേ​ന്ദ്രം ആ​ക്ര​മി​ച്ച ഹൂ​തി​ക​ളെ തി​രി​ച്ച​ടി​ച്ച് സൗ​ദി അ​റേ​ബ്യ. യെ​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലും ഹു​ദെ​യ്ദ ഇ​ന്ധ​ന വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ലും സൗ​ദി വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി.

ഹൂ​തി വി​മ​ത​ര്‍ വെ​ള്ളി​യാ​ഴ്ച സൗ​ദി​യി​ലെ ആ​രാം​കോ എ​ണ്ണ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​വ​ര്‍​ക്ക് നേ​രെ തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന് സൗ​ദി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സൗ​ദി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News