അഖിലേഷ് യാദവ് യു.പി പ്രതിപക്ഷ നേതാവ്

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പിയില്‍ പ്രതിപക്ഷ നേതാവാകും.പരാജയപ്പെട്ടെങ്കിലും നൂറ്റി പത്തിലധികം സീറ്റുകള്‍ ഇത്തവണ അഖിലേഷ് യാദവിന് നേടാനായി.

ലോക്സഭ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അഖിലേഷ് യാദവിന്‍റെ തീരുമാനം.

യു.പിയിലെ പ്രതിപക്ഷ നേതാവാകുന്ന സാഹചര്യത്തില്‍ ലോക്സഭാംഗത്വം അഖിലേഷ് രാജിവെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News