ജനങ്ങളെ ബിജെപിയും കോൺഗ്രസും തെറ്റിദ്ധരിപ്പിക്കുന്നു; മന്ത്രി സജി ചെറിയാൻ

സിൽവർ ലൈൻ പദ്ധതിയെ തകർക്കാൻ ഗൂഢ ശ്രമം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ ബിജെപിയും കോൺഗ്രസും തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രാഥമിക സർവേയ്ക്ക് ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിർപ്പില്ലെന്നും കഴിഞ്ഞ ദിവസം ലേഖനത്തിൽ പ്രകടിപ്പിച്ചത് സഭയുടെ വികാരം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിൽവർലൈനുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇന്ന് തൻ്റെ നാട്ടിലെ ജനങ്ങളോട് വിശദീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News