മേജർ ജനറൽ അലോക് ബെരി എൻ.സി.സി കേരളാ-ലക്ഷദ്വീപ്‌ മേഖലയുടെ മേധാവിയായി ചുമതലയേറ്റു

മേജർ ജനറൽ അലോക് ബെരി എൻ.സി.സി കേരളാ-ലക്ഷദ്വീപ്‌ മേഖല അഡീഷണൽ ഡയറക്റ്റർ ജനറലായി ഇന്നലെ (25 മാർച്ച്‌) തിരുവനന്തപുരം എൻ.സി.സി ആസ്ഥാനത്ത്‌ ചുമതയേറ്റു.

പൂനെയിൽ നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1987 ൽ ഭാരതിയ സേനയുടെ ഭാഗമായ ആർട്ടിലിറി രജിമെന്റിൽ കമ്മീഷൻ ചെയ്തു. വിവിധ പരിശീലന കേന്ദ്രങ്ങളിലും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഈ നിയമനത്തിന് മുമ്പ് അദ്ദേഹം നാഗ്പൂരിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയുടെ കമാൻഡന്റ്‌ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News