കെ റെയിലിനെതിരെ കോലീബി സഖ്യം രൂപപ്പെടുന്നു; കോടിയേരി

കെ റെയിലിനെതിരെ കോലീബി സഖ്യം രൂപപ്പെടുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെടുന്നതെന്നും ഇതിന്റെ ഭാഗമായാണ് ബി ജെ പി പദയാത്രയില്‍ ലീഗ് നേതാവ് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ കല്ലിടുന്നതില്‍ അവ്യക്തതയില്ല, ഇപ്പോള്‍ കല്ലിടുന്നത് കെ റെയില്‍ കോര്‍പറേഷന്‍ ആണ്. റവന്യൂ നടപടി സാമൂഹ്യാഘാത പഠനത്തിന് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News