വയനാടിന് പുത്തന്‍ ഉണര്‍വ്വ്; ക്യാരവന്‍ ടൂറിസം പദ്ധതിക്ക് തുടക്കം

പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് വയനാട് ജില്ലയില്‍ ക്യാരവന്‍ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പദ്ധതി ഇന്ന് രാവിലെ 10.30 ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സുല്‍ത്താല്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ തന്നെ ഏറ്റവും നല്ല ടൂറിസം ജില്ലയായ വയനാട്ടില്‍ ഇങ്ങനെ ഒരു പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ക്‌ളിപ്പി ഗ്രൂപ്പ് ആണ് . വിവിധ സൗകര്യങ്ങളുള്ള ക്യാരവന്‍ വിനോദ സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കും എന്ന് ക്‌ളിപ്പി ക്യാരവന്‍ ടൂറിസം മാനേജിങ് ഡയറക്ടര്‍ ക്‌ളിപ്പി ജോര്‍ജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel