‘വിളക്കുകൾ അണച്ച് ‘ ഭൗമ മണിക്കൂറിന്റെ ഭാഗമായി കേരളം

‘വിളക്കുകൾ അണച്ച് ‘ഭൗമ മണിക്കൂറിന്റെ ഭാഗമായി കേരളം . ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ ലൈറ്റുകൾ അണച്ച് ഭൗമ മണിക്കൂർ ആചരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഭൂമിക്ക് വേണ്ടി ഒരു മണിക്കൂർ നമുക്കെല്ലാവർക്കും ഒറ്റകെട്ടായി നിൽക്കാമെന്ന് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പറഞ്ഞു.

നാമെല്ലാവരും നേരിടുന്ന ഏറ്റവും വലിയ വിപത്തായ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു എളിയ ചുവടുവെപ്പാണിതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ ലൈറ്റുകൾ അണച്ച് ഭൗമ മണിക്കൂർ ആചരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News