സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍; എച്ച് എസ് പ്രണോയി ഫൈനലില്‍

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയി ഫൈനലില്‍. വാശിയേറിയ ഫൈനലില്‍ ഇന്‍ഡൊനീഷ്യന്‍ താരം അന്തോണി സിനിസുക ജിന്‍ഡിംഗിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് പ്രണോയ് ഫൈനലില്‍ കടന്നത്.

സ്‌കോര്‍-21-19, 19-21, 21-18 എന്നിങ്ങനെയാണ്. കിരീടപ്പോരാട്ടം നാളെ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News