സ്വിസ് ഓപ്പൺ സെമിയിൽ കടന്ന് പിവി സിന്ധു

സ്വിസ് ഓപ്പൺ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. അഞ്ചാം സീഡ് മിഷേൽ ലീയ്ക്കെതിരെ 21-10, 21-19 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ അനായാസ വിജയം.

സെമിയിൽ തായ്‍ലാന്‍ഡിന്റെ സുപാനിദ കേറ്റ്തോംഗിനെയാണ് സിന്ധു നാളെ നേരിടുക. സിന്ധു ഈ വര്‍ഷം ആദ്യം ഇതേ താരത്തോട് ഇന്ത്യ ഓപ്പണിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News