പറക്കാം ഇനി പഴയപോലെ; അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള കൊവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ ഇല്ല

അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള കൊവിഡ് നിയന്ത്രണങ്ങൾ ഇന്നുമുതൽ പൂർണമായി ഇല്ലാതാവുകയാണ്. സാധാരണ നിലയിൽ വിമാനസർവ്വീസുകൾ പുനരാരംഭിക്കും.

കൊവിഡ് വ്യാപനത്തെ തുടർന്ന്2020 മാർച്ച് മാസത്തിലാണ് വിമാനസർവ്വീസുകൾക്ക് നിയന്ത്രണംഏർപ്പെടുത്തിയത്. പിന്നീട് നിയന്ത്രണങ്ങളോടെയായിരുന്നു കഴിഞ്ഞരണ്ടുവർഷക്കാലം വിമാന സർവ്വീസുകൾ.

കൊവിഡ് വ്യാപനംകുറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ വിമാന സർവ്വീസിനായിഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നത്. വിനോദസഞ്ചാരികൾക്കുള്ള യാത്രാനുമതിക്കും ഇനി മുതൽതടസമുണ്ടാകില്ല. വിദേശ വിനോദ സഞ്ചാരികൾക്ക് വിസഅനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News