കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി

കൊല്ലത്ത് വൻ കഞ്ചാവ് വേട്ട. 24കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി വിഷ്ണു,കൊല്ലം കടവൂർ സ്വദേശി അഭയ്സാബു എന്നിവരാണ് പിടിയിലായത്.

വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്ക് കഞ്ചാവ് കടത്തുന്നതിനിടെ നീണ്ടകര പരിമണത്തുവെച്ച് പൊലീസ്, ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ രണ്ട് പ്രതികളും മുമ്പ് കഞ്ചാവ് കടത്ത്, അടിപിടി കേസുകളിൽ പ്രതികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News