സ്വിസ് ഓപ്പണ്‍ ബാഡ്മിന്‍റണ്‍; മലയാളി താരം എച്ച് എസ് പ്രണോയി ഫൈനലില്‍

സ്വിസ് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയി ഫൈനലില്‍. വാശിയേറിയ ഫൈനലില്‍ ഇന്‍ഡൊനീഷ്യന്‍ താരം അന്തോണി സിനിസുക ജിന്‍ഡിംഗിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് പ്രണോയ് ഫൈനലില്‍ കടന്നത്.സ്കോര്‍-21-19, 19-21, 21-18. കിരീടപ്പോരാട്ടം നാളെ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News