സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്

സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്. ഒത്തുതീർപ്പുണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് സമരം നാലാം ദിവസമായ ഇന്നും തുടരും. ബസ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതാണെന്നും ബുധനാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

സംസ്ഥാനമെങ്ങും ഇന്നലെയും സമരം പൂർണമായിരുന്നു. അതേസമയം സംസ്ഥാനത്തെ എണ്ണായിരത്തോളം സ്വകാര്യ ബസുകൾ പണിമുടക്കുമ്പോൾ കെഎസ്ആർടിസി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അധികസർവീസ് നടത്തി പോരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News