സീറോ മലബാര്‍ സഭ ഭൂമി ഇടപാട്; സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി സുപ്രീം കോടതിയില്‍

സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണെമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍. കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ ഭൂമിയാണോ എന്നതില്‍ നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

ഹൈക്കോടതി ഉത്തരവിനെതിരെയാണ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കര്‍ദിനാളിന്റെ വാദം.

ഇടപാടുമായി ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആലഞ്ചേരിയുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News