ചേര്‍ത്തലയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

ചേര്‍ത്തലയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിലായി. ചന്തിരൂര്‍ സ്വദേശി ഫെലിക്സ്, അരൂക്കുറ്റി സ്വദേശി ബെസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 39 ഗ്രാം എംഡിഎംഎ പിടികൂടി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News