വാഹനത്തിന് നേരെ കുതിച്ചെത്തി കാട്ടാന; അവിശ്വസനീയ രക്ഷപ്പെടല്‍

വയനാട് തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വാഹനയാത്രക്കാര്‍. തിരുനെല്ലി അപ്പപ്പാറ സ്വദേ സുധീഷും അയല്‍ക്കാരായ സ്ത്രീകളും കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 10.40ഓടെയാണ് നാഗമനയില്‍നിന്ന് ആക്കൊല്ലിയിലേക്കുള്ള യാത്രയ്ക്കിടെ ജനവാസ മേഖലയില്‍വെച്ചാണ് കൊമ്പന്‍ കുതിച്ചെത്തിയത്.

ഒറ്റയാന്‍ പലതവണ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ സംയമനത്തോടെ വാഹനത്തിലിരുന്നു. തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് ആന കയറിയ ഉടന്‍ സുധീഷ് കാര്‍ മുന്നോട്ട് എടുക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News