സിപ് ലൈനൊക്കെ സിംപിളല്ലേ…ഉല്ലാസ സഞ്ചാരത്തിനിടെ കുട്ടിയെ ഞെട്ടിച്ച് തേവാങ്ക്

കാട്ടിലൂടെ സിപ്‌ലൈനിങ് ചെയ്യുന്നതിനിടെ കുട്ടിയുമായി കൂട്ടിയിടിച്ച് തേവാങ്ക്. ഇരുമ്പ് വടത്തില്‍ വിശ്രമിക്കുകയായിരുന്ന തേവാങ്കിനെ കുട്ടി ചെന്ന് ഇടിക്കുകയായിരുന്നു. പിന്നാലെ എത്തിയ വ്യക്തി പകര്‍ത്തി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്താണ് വന്ന് ഇടിച്ചതെന്ന് അറിയാതെ അമ്പരക്കുന്ന തേവാങ്കിനെയും വിഡിയോയില്‍ കാണാം. സുരക്ഷാ മുന്‍കരുതല്‍ ഉണ്ടായത് കൊണ്ട് കുട്ടി താഴേക്ക് വീഴാതെ രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News