IPL ; ഇന്ന് നവാഗത ടീമുകളുടെ പോരാട്ടം

IPLൽ ഇന്ന് നവാഗത ടീമുകളുടെ പോരാട്ടം. ഗുജറാത്ത് ടൈറ്റൻസ് – ലഖ്നൌ സൂപ്പർ ജയൻറ്സ് പോരാട്ടം രാത്രി 7:30 ന് വാങ്കഡേ സ്‌റ്റേഡിയത്തിൽ നടക്കും.

ഹർദ്ദിക് പാണ്ഡ്യയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ.കെ.എൽ രാഹുലാണ് ലഖ്നൌ സൂപ്പർ ജയൻറ്സിനെ നയിക്കുന്നത്.

ആശിഷ് നെഹ്റ ഗുജറാത്തിന്റെയും ആൻഡി ഫ്ലവർ ലഖ്നൌവിന്റെയും മുഖ്യ പരിശീലകരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel