
തൃശൂർ ജില്ലയിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പൂർണം. ഹോട്ടലുകളടക്കം പല മേഖലകളും അടഞ്ഞു കിടക്കുന്നു.
പൊതുവാഹനങ്ങൾ ഒന്നും തന്നെ നിരത്തിലിറങ്ങുന്നില്ല. ചെറുകിട കച്ചവടക്കാരടക്കം കടകളടച്ച് പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here