തിരുവമ്പാടി പുന്നക്കലില്‍ കാര്‍ പുഴയിലേക്ക് വീണു; 4 പേര്‍ക്ക് പരുക്ക്

തിരുവമ്പാടി പുന്നക്കലില്‍ കാര്‍ പുഴയിലേക്ക് വീണ് 4 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ഇവരുടെ പരുക്ക് ഗുരുതരമല്ല.

അപകടത്തിന്‍ പരുക്കേറ്റവരെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News