ബിം​സ്റ്റെ​ക് ഉ​ച്ച​കോ​ടി​ ; വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ ശ്രീ​ല​ങ്ക​യിൽ

ഏ​ഴു രാ​ജ്യ​ങ്ങ​ളു​ടെ ബിം​സ്റ്റെ​ക് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ ശ്രീ​ല​ങ്ക​യി​ലെ​ത്തി. ഉ​ന്ന​ത ശ്രീ​ല​ങ്ക​ൻ നേതാ​ക്ക​ളു​മാ​യും ജ​യ്ശ​ങ്ക​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഇ​ന്ത്യ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, മ്യാ​ൻ​മ​ർ, താ​യ്‌​ല​ൻ​ഡ്, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ബിം​സ്റ്റെ​ക്(​ബേ​യ് ഓ​ഫ് ബം​ഗാ​ൾ ഇ​നി​ഷ്യേ​റ്റീ​വ് ഫോ​ർ മ​ൾ​ട്ടി-​സെ​ക്ട​റ​ൽ ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് കോ-​ഓ​പ്പ​റേ​ഷ​ൻ).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News