ദുബായിലെ ഫ്രീ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം

ദുബായിലെ ഫ്രീ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം. വെള്ളിയാഴ്ചകളിലായിരുന്ന ഫ്രീ പാര്‍ക്കിങ് സൗജന്യം ഞായറാഴ്ചയിലേക്ക് മാറ്റി.

യു എ ഇ യിലെ അവധി ദിനങ്ങളില്‍ വന്ന മാറ്റത്തിനനുസരിച്ചാണ് ഈ തീരുമാനം. ഞായറാഴ്ചയും പൊതു അവധി ദിനങ്ങളും ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ എട്ടു മണി മുതല്‍ രാത്രി പത്ത് വരെ പെയ്ഡ് പാര്‍ക്കിങ് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News