മെക്‌സിക്കോയില്‍ വെടിവെയ്പ്പ്: 19 പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ മെക്‌സിക്കോയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു.മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ആഘോഷ പരിപാടിക്കിടെയാണ് സംഭവം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.

ഞായറാഴ്ചയാണ് വെടിവെയ്പ്പുണ്ടായത്.ആക്രമണ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാകാമിതെന്നാണ് സൂചന.നിരവധി പേര്‍ക്ക് പരുക്കേറ്റു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News