ക്രിമിനൽ തിരിച്ചറിയൽ നടപടിക്രമ ബിൽ ; പാർലമെന്റിൽ അമിത് ഷാ അവതരിപ്പിച്ചു

പ്രതികളെ തിരിച്ചറിയുന്നതിനും അന്വേഷണത്തിനുമായും രേഖകൾ സൂക്ഷിക്കുന്നതിനുള്ള ക്രിമിനൽ തിരിച്ചറിയൽ നടപടിക്രമ ബില്ല്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചു.

വ്യക്തികളുടെ വിരലടയാളങ്ങൾ, കാൽപ്പാടുകൾ, ഫോട്ടോഗ്രാഫുകൾ, ഐറിസ്, റെറ്റിന സ്കാനുകൾ, ഫിസിക്കൽ, ബയോളജിക്കൽ സാമ്പിളുകൾ, അവയുടെ വിശകലനം, ഒപ്പ്, കയ്യക്ഷരം തുടങ്ങിയവ ശേഖരിക്കാൻ പൊലീസിനെ അനുവദിക്കുന്നതാണ് പുതിയ ബില്ല്.

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ബില്ലാണിതെന്ന് പ്രതിപക്ഷം വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News