ഡ്രഡ്ജര്‍ അഴിമതിയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് സുപ്രീം കോടതി പുതിയ നോട്ടീസ് അയച്ചു. മുമ്പ് അയച്ച നോട്ടീസ് ജേക്കബ് തോമസ് കൈപ്പറ്റിയില്ലെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ നോട്ടീസ്.
കേസ് റദ്ദാക്കിയതിനെതിരായ ഹര്‍ജിയിലാണ് നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നത്. ജസ്റ്റിസ്മാരായ അജയ് രസ്തോഗി, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here