ആരുടെയും ഭൂമി പിടിച്ചെടുത്താവില്ല കെ റെയില്‍ പദ്ധതി; സീതാറാം യച്ചൂരി കൈരളി ന്യൂസിനോട്

ആരുടെയും ഭൂമി പിടിച്ചെടുത്താവില്ല കെ റെയില്‍ പദ്ധതിയെന്ന് സീതാറാം യച്ചൂരി കൈരളി ന്യൂസിനോട് പറഞ്ഞു. കെ റെയിലില്‍ ഇപ്പോള്‍ നടക്കുന്നത് സര്‍വ്വെ മാത്രമാണെന്നും സര്‍വ്വെ റിപ്പോര്‍ട്ട് വരാതെ ഇപ്പോള്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ല.

പരിസ്ഥിതി വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തണമെന്നും യച്ചൂരി കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News