ഇന്ധന വില നാളെയും വര്‍ധിക്കും

ഇന്ധന വില രാജ്യത്ത് നാളെയും വര്‍ധിക്കും. ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയാണ് കൂടുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയാണ് വര്‍ധിക്കുക.
തുടര്‍ച്ചയായ ദിവസങ്ങളില്‍ പെട്രോള്‍-ഡീസലിന് വില വര്‍ധിക്കുകയാണ്.

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമാണ് കേന്ദ്രം വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നതെന്നത് ചര്‍ച്ചാവിഷയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here