കയ്യൂര്‍ രക്തസാക്ഷിദിനമായ ഇന്ന് സിപിഐ എം 23ാം പാര്‍ടി കോണ്‍ഗ്രസിന്റെ പതാകദിനമായി ആചരിക്കുന്നു

കയ്യൂര്‍ രക്തസാക്ഷിദിനമായ ഇന്ന് സിപിഐ എം 23ാം പാര്‍ടി കോണ്‍ഗ്രസിന്റെ പതാകദിനമായി ആചരിക്കുന്നു.പാര്‍ടി കോണ്‍ഗ്രസിന്റെ വിളംബരമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ, ഏരിയാ,ലോക്കല്‍,ബ്രാഞ്ച് കേന്ദ്രങ്ങളിലും ചെങ്കൊടി ഉയരും.

കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവി ഗ്രൂപ്പ് അംഗങ്ങളുടെയും വീടുകളിലും പതാക ഉയരും.സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി മൂളിയില്‍ നട ബ്രാഞ്ചില്‍ രാവിലെ 9.30 ന് പതാക ഉയര്‍ത്തും. 8 മണിക്ക് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പതാക ഉയര്‍ത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News