
ഖത്തര്‍ ലോകകപ്പിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഉണ്ടാകുമോയെന്ന് ഇന്നറിയാം. യൂറോപ്യന്‍ മേഖല പ്ലേ ഓഫ് ഫൈനല്‍ റൌണ്ടില്‍ പോര്‍ച്ചുഗല്‍ നോര്‍ത്ത് മാസിഡോണിയയെ നേരിടും.
രാത്രി 12:15 ന് പോര്‍ട്ടോയിലെ ഡ്രഗാവോ സ്റ്റേഡിയത്തിലാണ് മത്സരം. മുന്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിയെ അട്ടിമറിച്ചാണ് നോര്‍ത്ത് മാസിഡോണിയ ഫൈനല്‍ റൌണ്ടിലെത്തിയത്. തുര്‍ക്കിയെ 3-1ന് തകര്‍ത്തായിരുന്നു പോര്‍ച്ചുഗലിന്റെ ഫൈനല്‍ റൌണ്ട് പ്രവേശം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here