കെ റെയില്‍ സമരം; യു ഡി എഫും ബി ജെ പിയും തെറ്റിധരിപ്പിച്ചുവെന്ന് ഭൂവുടമകള്‍

കെ റെയിലിന്റെ പിഴുതുമാറ്റിയ സര്‍വേക്കല്ലുകള്‍ തിരികെ സ്ഥാപിച്ച് ഭൂവുടമകള്‍. ചെങ്ങന്നൂരില്‍ 70 വീട്ടുകാര്‍ ചേര്‍ന്നാണ് കല്ലുകള്‍ പുനസ്ഥാപിച്ചത്. ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ സര്‍വേക്കല്ലുകളാണ് പുനസ്ഥാപിച്ചത്.

കോണ്‍ഗ്രസുകാരും ബിജെപിക്കാരും തെറ്റിദ്ധരിപ്പിച്ചെന്നും സര്‍ക്കാറിനോട് മാപ്പപേക്ഷിക്കുന്നുവെന്നും ഭൂവുടമകള്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയോട് പൂര്‍ണപിന്തുണയുണ്ടെന്നും ഭൂവുടമകള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News