ഇരിങ്ങാലക്കുടയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട ആനന്ദപുരത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. എടയാറ്റുമുറിയില്‍ സനൂപിനെ ആണ് ഇരിങ്ങാലക്കുട എക്‌സൈസ് അറസ്റ്റ് ചെയ്തത്.കൂട്ടു പ്രതി അനുരാജ് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് കഞ്ചാവ് വില്പന വ്യാപകമാണെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News