എട്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

എട്ടു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശിയെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ സഫദ് മോൻ ( 27 ) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ എത്തിയ ചെന്നൈ മെയിലിലെ യാത്രക്കാരനായിരുന്നു സഫദ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here