നെഹ്‌റു മ്യൂസിയം ഓർമയാകുന്നു; ഇനി മുതൽ ‘പ്രധാനമന്ത്രി സംഗ്രഹാലയ’

ദില്ലിയിലെ നെഹ്‌റു മ്യൂസിയം ഇല്ലാതാകുന്നു. ഏപ്രിൽ 14ന് നടക്കുന്ന ചടങ്ങിൽ ‘പ്രധാന മന്ത്രി സൻഗ്രഹാലയ’ എന്ന പേരിലുള്ള പിഎം മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ബിജെപി പാർലമെൻററി പാർട്ടി യോഗത്തിൽ എംപിമാരോട് സംസാരിക്കവേയാണ് മ്യൂസിയം തുറക്കുന്ന വിവരം പ്രധാനമന്ത്രി വ്യക്തമാക്കിയത്. എല്ലാ പ്രധാനമന്ത്രിമാരെയും ഓർക്കുന്ന മ്യൂസിയം ഉണ്ടാകണമെന്നാണ് മോദിയുടെപ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here