പാ​ലാ​യി​ൽ വാ​ഹ​നാ​പ​ക​ടം ; എ​ഞ്ചിനീയ​റിം​ഗ് വി​ദ്യാ​ർ​ഥിയ്ക്ക് ദാരുണാന്ത്യം

പാ​ലാ ഭ​ര​ണ​ങ്ങാ​ന​ത്തു ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ​ഞ്ചിനീയ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഷെ​ബി​ൻ മാ​ത്യു (20) ആ​ണ് മ​രി​ച്ച​ത്.

ചൂ​ണ്ട​ച്ചേ​രി എ​ഞ്ചിനീയ​റിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News