കെ റെയിലിനൊപ്പം നാട്ടുകാർ; യുഡിഎഫ് പ്രവർത്തകർ പിഴുതെറിഞ്ഞ സര്‍വേ കല്ലുകൾ നാട്ടുകാര്‍ പുന:സ്ഥാപിക്കുന്നു

മലപ്പുറം താനൂരിൽ യുഡിഎഫ് പ്രവർത്തകർ പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേ കല്ലുകൾ നാട്ടുകാര്‍ പുന:സ്ഥാപിക്കുന്നു. യുഡിഎഫ് നേതാക്കള്‍ ഞങ്ങള്‍ തെറ്റിദ്ധരിപ്പിച്ചെന്നും ഞങ്ങള്‍ കെ റെയിലിനൊപ്പമെന്നും നാട്ടുകാര്‍.

സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നും നാട്ടുകാര്‍ കൈരളിന്യൂസിനോട് പ്രതികരിച്ചു.തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് അന്നങ്ങനെ ചെയ്തതെന്നും സർക്കാരിൽ പൂർണ വിശ്വാസമെന്നും ഭൂവുടമകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News